ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് ഉടമ സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് ഇ.ഡി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യ്തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയതായും യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പനെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്‌തേക്കും.നിലവില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത് . ഡോളര്‍ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പന്‍ സഹായിച്ചിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *