ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ഹനുമാൻ സേന നിധി സമർപ്പിച്ചു

കോഴിക്കോട് : ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ഹനുമാൻ സേന നിധി സമർപ്പിച്ചു .കോഴിക്കോട് കേന്ദ്ര കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്വാമി വിദ്യാധനന്ദ സ്വാമി ഭദ്രദീപം കൊളുത്തി ,രാമദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു ചെയർമാൻ AM ഭക്തവത്സലനിൽ നിന്നും ആർഎസ്എസ് സംസ്ഥാന ഘോഷ് സംയോജകും, ക്ഷേത്ര ധന സമാഹരണത്തിന്റെ കോഴിക്കോട് പ്രമുഖ്ഹരീഷ് കല്ലായ് ഏറ്റുവാങ്ങി കൊണ്ട് രാമക്ഷേത്ര കുറിച്ച് മുഖ്യപ്രഭാഷണം നടത്തി സേവാ പ്രമുഖ് ഗുരുദാസ് സ്വാമി , പുരുഷു മാസ്റ്റർ സുരേഷ് പൈങ്കര , പുരുഷു സ്വാമി ,T T സുബ്രഹ്മണ്യൻ സ്വാഗതവും ഷിജു കരുണാകരൻ നന്ദിയും പറഞ്ഞു ചടങ്ങിൽ സുരേഷ് കലായ് , ഗുരുദാസ് സ്വാമി, എന്നിവരെ പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *