സര്‍വേ ഫലങ്ങള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമെന്ന് പിണറായി വിജയന്‍

കോട്ടയം: തുടര്‍ഭരണം എന്ന സര്‍വേഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് സര്‍വേകള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണ്. പ്രതിപക്ഷം നുണകളെ ആശ്രയിക്കുന്നു. എല്‍.ഡി.എഫിന് വലിയ ജനസ്വീകാര്യതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *