ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്‌നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *