കോഴിക്കോട്: മുക്കത്തിന് സമീപത്ത് ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മുക്കത്തിന് സമീപം മുത്തേരിയിലാണ് അപകടം ഉണ്ടായത്. ബസ് യാത്രക്കാരനായിരുന്ന മലയമ്മ സ്വദേശി സ്വാലിഹ് (14) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *