മുംബൈ : ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്‌ഫോമിൽ വീഴാനാഞ്ഞ ഗർഭിണിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്ക് യുവതി വഴുതി വീഴാൻ പോകവേ ആർപിഎഫ് ഉദ്യോഗസ്ഥൻ ഖണ്ഡേക്കർ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
2021-10-19
