മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
2018-06-06

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications