കോഴിക്കോട്: കോഴിക്കോട് പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സ്‌കൂട്ടറും സമീപത്തുണ്ട്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *