മലപ്പുറം: മലപ്പുറത്തെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്നു നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവിടെ എക്‌സൈസ് പരിശോധന തുടരുകയാണ്.

കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരായ മീറ്റൂ ആരോപണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ടാറ്റൂ കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *