ജോയ് ആലുക്കാസിന് റീട്ടെയിൽ മീ ഐക്കൺസ് അവാർഡ്

ദുബായ്: റീട്ടെയിൽ ബിസിനസ് രംഗത്തെ മുൻനിര നേതൃത്വത്തിന്റെ അംഗീകാരമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് മിഡിൽ ഈസ്‌റ്റ് ആൻഡ് നോർത്ത് ആഫ്രിക്കയുടെ (മെന) റീട്ടെയിൽ മീ ഐക്കൺസ് അവാർഡ് ദുബായിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ്, ദുബായ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ഒഫ് അലയൻസ് ആൻഡ് പാർട്ണർഷിപ്പ് സി ഇ ഇ ലൈല മുഹമ്മദ് സുഹൈലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ജോയ് ആലുക്കാസ് ജുവലറി ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ജോൺ പോൾ ആലുക്കാസ് സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *