‘മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ട്; കള്ള സാക്ഷി പറയാൻ അനൂപിനെ പഠിപ്പിക്കുന്ന ദിലീപിന്റെ അഭിഭാഷകന്റെ ശബ്ദരേഖ ഇങ്ങനെ..

ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ സാക്ഷിയായ അനൂപ് എന്തെല്ലാം പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയിൽ സമർപ്പിച്ചത്.

രണ്ട് മണിക്കൂർ നീളുന്ന ശബ്ദരേഖയിൽ പുറത്തു വന്ന ഭാഗങ്ങളിൽ ചിലത് ….

Leave a Reply

Your email address will not be published. Required fields are marked *