
ഉടമസ്ഥര്‍ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യുന്ന അനുസരണയുള്ള വളര്‍ത്ത് മൃഗങ്ങളുടെ കഴിവുകള്‍ വളരെ ശ്രദ്ധേയമാണ്.ഇത്തരമൊരു മിടുക്കി തത്തമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അടുക്കളയില്‍ ജോയി ചെയ്ത് കൊണ്ടിരിക്കുന്ന അമ്മയോട് വര്‍ത്തമാനം പറയുന്ന തത്തമ്മയാണ് വീഡിയോയിലെ താരം…. | Viral Video
