മുംബൈ: വേതന വര്‍ധനവ് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിലവില്‍ 6,000 രൂപയാണ് ഡോക്ടര്‍മാര്‍ക്ക് സ്റ്റൈഫന്റായി ലഭിക്കുന്നത്. ഇത് 15,000 മുതല്‍ 20,000 രൂപ വരെ ലഭിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

2015ല്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് മെഡിക്കല്‍ ഇന്റേണ്‍സ് 6,000 രൂപയില്‍ നിന്ന് ജൂനിയര്‍ ഡോകടര്‍മാരുടെ വേതനം 11,000 ആയി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ നടപ്പാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *