വൈപ്പിന്‍: ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്ത പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(74)ന്റെ മൃതദേഹം കണ്ടെത്തി.കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സി.പി.എം. നേതാവായ കൃഷ്ണന്‍ പാര്‍ട്ടിക്കെതിരേ ആത്മഹത്യാകുറിപ്പെഴുതിയാണ് കൊച്ചി കായലില്‍ ചാടിയത്.തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപണം ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *