സമനിലക്കുരുക്കിൽ കാമറൂൺ– സെർബിയ (3–3)

രു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആവേശപ്പോരാട്ടത്തിന് സമനിലകുരുക്ക്. ഗ്രൂപ്പ് ജിയിൽ കാമറൂൺ– സെർബിയ മത്സരമാണ് സമനിലയിൽ പിരിഞ്ഞത് (3–3). ഇതോടെ ഖത്തർ ലോകകപ്പിൽ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തിൽ സെർബിയ കരുത്തരായ ബ്രസീലിനോട് തോറ്റിരുന്നു. സ്വിറ്റസർലൻഡിനെതിരെ 1–0 ത്തിനായിരുന്നു കാമറൂണിന്റെ ആദ്യ മത്സരത്തിലെ തോൽവി.

Leave a Reply

Your email address will not be published. Required fields are marked *