തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. ഗായകനായ ഹരിശങ്കര്‍ മകനാണ്.
