ഷവോമി 13 പ്രോയുടെ ഓൾ കേരള ലോഞ്ച് മൈജി ഫ്യൂച്ചർ ഷോറൂമിൽ വച്ച്  ഹണി റോസ് നിർവഹിച്ചു

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഷവോമി 13 പ്രോയുടെ ഓൾ കേരള ലോഞ്ച് മൈജി ഫ്യൂച്ചർ ഷോറൂമിൽ വച്ച് ചലച്ചിത്ര താരം ഹണി റോസ് നിർവഹിച്ചു. മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി, വികാസ് ഉപ്പിൻ (ഷവോമി ഒ.ടി. ലീഡ് സൗത്ത്), മുഹമ്മദ് ഇഫ്തിക്കർ (ഷവോമി ഒ.ടി. മാർക്കറ്റിംഗ് ലീഡ് ) ഷവോമി പ്രതിനിധികളായ അഖിൽ ബാബു, ശ്യാംജിത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *