എറണാകുളം: എറണാകുളം ചുങ്കത്ത് ജ്വല്ലറിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 7) നടത്തുന്ന 20,000 രൂപക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും ഒരു സ്വര്‍ണ്ണ നാണയം സ മ്മാനം. കൂടാതെ, 1 ലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് ഒരു ഡയമണ്ട് പെന്‍ഡന്റ് സമ്മാനമായി ലഭിക്കും. ഈയവസരത്തില്‍ ഡയമണ്ട് ആഭരണങ്ങള്‍ ചെറിയ ബഡ്ജറ്റില്‍ കോംബോ ഓഫറില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ലേറ്റസ്റ്റ് ഫാഷനിലുള്ള 100% ബൈബാക്ക് ഗ്യാരണ്ടിയോടു കൂടിയ VVS/IGI CERTIFIED ഡയമണ്ട് നെക്ലസും കമ്മലും മോതിരവും ചേര്‍ന്ന സെറ്റ് 1,69,500 രൂപ മുതലും, ഡയമണ്ട് മോതിരം 4900 രൂപ മുതലും, ഡയമണ്ട് പെന്‍ഡന്റ് 4800 രൂപ മുതലും ഡയമണ്ട് മൂക്കുത്തി 1900 രൂപ മുതലും ലഭിക്കുന്നു. കൂടാതെ, ട്രെന്റി ആന്റിക് / വെഡ്ഡിംഗ് ആഭരണങ്ങളുടെ ശേഖരമായ തേജസ്വനി കളക്ഷന്‍സുമായി ചുങ്കത്ത് വെഡ്ഡിംഗ് ബൊട്ടിക്കും, ഡയമണ്ട് ബൊട്ടിക്കില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ ഡയമണ്ട് ആഭരണങ്ങളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

കൂടാതെ ലേറ്റസ്റ്റ് ഫാഷനിലുള്ള 92.5 പരിശുദ്ധ ‘ദക്ഷിന്‍’ ബാന്റഡ് വെള്ളി ആഭരണങ്ങള്‍, പാദസരങ്ങള്‍, പൂജാപാത്രങ്ങള്‍, വിഗ്രഹരൂപങ്ങള്‍, മറ്റ് വെള്ളി സാമഗ്രികള്‍ എന്നിവയുടെ മനോഹരങ്ങളായ കള ക്ഷന്‍സും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍  രാജീവ് പോള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *