ശ്രീനഗര്‍: അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. കശ്മീരിലെ കുപ്വാരയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. പ്രധിരോധമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞമാസം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. കുപ്വാര ജില്ലയിലെ കാരന്‍ സെക്ടറിലാണ് നുഴഞ്ഞ്കയറ്റ ശ്രമം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *