കോഴിക്കോട്: കോഴിക്കോട് ഷിഗല്ലേ ബാക്ടീരിയ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്.
ചികിത്സയിലായിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. കുടലിനെ ബാധിക്കുന്ന ബാക്ടീരിയ ആണ് ഷിഗല്ലേ.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications