aകൊച്ചി. രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കൂടിയത്. 22,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായില്ല. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *