റായ്ഗഡ്: ബസ് കൊക്കയിലേക്ക് നിരവധി പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനലിഘട്ടില്‍ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേരാണ് മരിച്ചത്. പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *