ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ;ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ2019-10-24 On: October 24, 2019
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴി മുഖ്യമന്ത്രിക്ക് ബാത്ത്റൂമില്‍ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടു; എസ്‌കോര്‍ട്ടില്‍ വീഴ്ച വന്നതോടെ മുഖ്യന്റെ കോപത്തില്‍ ഒന്നുമറിയാത്ത രണ്ടു പോലീസുകാർക്ക് സസ്പെന്‍ഷനുമായി2019-10-23 On: October 23, 2019
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദം മൂലം ശക്തമായ കാറ്റിന് സാധ്യത2019-10-23 On: October 23, 2019
ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ഭീകരാക്രമണഭീഷണിയുള്ളതായി റിപ്പോർട്ട്2019-10-23 On: October 23, 2019
നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി നടന്‍ ഷെയിന്‍ നിഗം2019-10-23 On: October 23, 2019
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനം; സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലേൽ ഇനി പിഴ 500 രൂപ2019-10-23 On: October 23, 2019
അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനെതിരെ അന്വേഷണം2019-10-23 On: October 23, 2019
കൂടത്തായി കൊലപാതകം: ഷാജുവിനേയും സഖറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുന്നു2019-10-23 On: October 23, 2019
ബസ് ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അടുത്ത മാസം 20ന് സംസ്ഥാനത്ത് സ്വകാര്യബസ് സമരം2019-10-23 On: October 23, 2019
മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്‌തത് മുസ്ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ2019-10-23 On: October 23, 2019
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം നവംബര്‍ ഒന്നിന് പ്രത്യേക നിയമസഭാ സമ്മേളനം2019-10-23 On: October 23, 2019
കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് ആയിരം രൂപ2019-10-22 On: October 22, 2019
തൃശൂര്‍ പൊലീസിന്റെ റോഡ് ഷോ; യതീഷ് ചന്ദ്രയും പൊലീസുകാരും നടത്തിയത് നിയമ വിരുദ്ധ ബുള്ളറ്റ് റാലിയോ !?2019-10-22 On: October 22, 2019