August 28, 2026
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പുതിയ ഹര്‍ജികൾ ഇന്ന് പരിഗണിക്കില്ല. അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ ഹര്‍ജികളും തുറന്ന...
കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് അതിനു ശേഷം ദുരിതങ്ങൾ യേറുന്നതായി റിപ്പോർട്ടുകൾ ,ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ...
അബുദാബി: യു​എ​ഇയിലെ പ്രമുഖ ന​ഗ​ര​മാ​യ ഷാ​ർ​ജ‍​യിലാണ് 12 ഗോ​ഡൗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​ര്യ അ​ഞ്ചി​ലാ​യി​രു​ന്നു വന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വെ​ൽ​ഡിം​ഗ്...
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. കടകംപള്ളിക്ക് വക്കീല്‍ നോട്ടീസ്...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. രാജ്യത്തെ ഭരണകക്ഷി...
നിലവിൽ 25 പുനപരിശോധന ഹർജികളാണ് യുവതീ പ്രവേശനത്തിനെതിരെ കോടതിയ്ക്ക് മുന്നിലുള്ളത്.മാത്രമല്ല അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷൻ ഇന്ന് കോടതിയിൽ റിട്ട് ഹർജി നൽകും....
കോഴിക്കോട്: വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ്...
അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്....