മെഷീന്‍ ഗണ്ണും തോക്കും ബോബും നിറഞ്ഞാടുന്ന ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളെ കണ്ടാലും കണ്ടാലും മതിവരില്ല....
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പരിഹാസവുമായി സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി എം.വി.ജയരാജന്‍ രംഗത്ത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത...
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരമായ...
കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്....
പരിയാരം: ദേശീയപാത നാലുവരിപ്പാതയുടെ വികസനത്തിനു പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തിയുള്ള നടപടി അധികൃതര്‍ സ്വീകരിച്ചു. ആദ്യ ഘട്ടത്തില്‍...
കൊടുവള്ളി: കൊടുവള്ളിയില്‍ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിന് എതിര്‍വശം തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായില്‍ അബ്ദുല്‍ കരീമി(40)നെയാണ്...
ന്യൂഡല്‍ഹി: ഗോവധ നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് മലയാളികള്‍ക്ക് അതിനുള്ള തിരിച്ചടി കിട്ടിയെന്ന് ബിജെപി എംഎല്‍എ ബസന് ഗൗഡ പാട്ടീല്‍....
ന്യൂയോര്‍ക്ക്: യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1960കളില്‍ ദ ഓഡ് കപ്പിള്‍, ബെയര്‍ഫൂട്ട്...
പാലക്കാട്: ഇന്നലെ മുതല്‍ കാണാതായ സിവില്‍ പൊലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ...
തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം വിതരണം ചെയ്യാനുള്ളവയുടെ അച്ചടി പൂര്‍ത്തിയായി. ഓണാവധിക്ക് ശേഷം ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട...







