August 27, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകേറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപയാണ് സംഭാവന...
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഫൈബര്‍ നെറ്റ് വര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നു. കൈമാറലിനെ...
സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി എഴുത്തുകാരി ശാരദക്കുട്ടി. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യണമെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും...
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ നടത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഹുലിനെക്കൂടാതെ...
തിരുവനന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന എംബിബിഎസ്-ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ മാറ്റി. സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളിലേക്കാണ് സ്‌പോട് അഡ്മിഷന്‍ മാറ്റിയിരിക്കുന്നത്.
മേഘാലയ: സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കോര്‍ണാഡ് സാങ്മയ്ക്ക് സൗത്ത് തുറയില്‍ 8000 വോട്ടിന്റെ ഭൂരിപക്ഷ വിജയം. തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തെ...
പാറ്റ്‌ന: ബിഹാറിലെ ഭോപുരില്‍ സിപിഐ-എംഎല്‍ പ്രദേശിക നേതാവ് രാമകാന്ത് റാം വെടിയേറ്റു മരിച്ചു. സാഹര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള നന്തി ഗ്രാമത്തില്‍ വച്ചാണ്...