കല്‍പ്പറ്റ: ആഴ്ചകളായി തുടരുന്ന ശക്തമായ മഴയ്ക്ക് വയനാട് ജില്ലയില്‍ ഒരു മാറ്റവുമില്ല. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനെ...
കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിയുടെ വിരല്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലിന്റെ അടപ്പില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടപ്പ് മുറിച്ചു മാറ്റി കൈവിരല്‍ പുറത്തെടുത്തു. മലയോരത്തെ...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയത്. 22,000 രൂപയാണ് പവന്റെ ഇന്നത്തെ വില....
ആലപ്പുഴ: എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ആലപ്പുഴയില്‍...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന്...
പാലക്കാട്: ജനത്തെ ഭീതിയിലാക്കി പാലക്കാട്ട് മഴ തിമിര്‍ത്തുപെയ്യുന്നു. ചൊവാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴ ചൊവ്വാഴ്ച രാത്രി വരെയായിട്ടും നിന്നിട്ടില്ല. മഴ ശക്തമായതോടെ...
തിരുവനന്തപുരം: ഒന്നിച്ച് നിന്നാല്‍ ഏത് കൊടിയ ദുരന്തവും നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് കേരളം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍...
പാട്‌ന : ബീഹാറില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. പാട്‌ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ രാജീവ് ആണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ വിരമിക്കാന്‍ തയ്യാറെടുത്തു...







