കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ വേട്ടെടുപ്പ് തുടങ്ങി. മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ് നാലിന്...
മുംബൈ: കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ്...
ലഖ്‌നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു ചികിത്സ നടത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്...
പത്തനംതിട്ട: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തും. ഗവര്‍ണറായശേഷം കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ ആദ്യവരവാണിത്. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം...
തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. സ്വാതന്ത്ര്യ...
തിരുവനന്തപുരം: ഹ്രസ്വചിത്ര സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്...
മനാമ : ബഹ്റൈന്‍ കിരീടീവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുട ഭാര്യ ഷെയ്ഖ ഹാല ബിന്ത് ദാജി അല്‍ ഖലീഫ അന്തരിച്ചു....
തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് അവധി...
സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ ആണ് സംഭവം. മുഹമ്മദ് ഷാഹില്‍,...







