കൊല്ലം: ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി,നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ്ങും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ജൂണ്‍ 12ന് നടക്കും. സിംഗപ്പൂര്‍...
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം മായാനദി ബോളിവുഡിലേക്ക്. ബോളിവുഡ് സംവിധായകന്‍ ജോയ് രാജനാണ് ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുന്നത്. നേരത്തെ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 6.25...
ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. കോണ്‍ഗ്രസിന്റെ 15ഉം...
കുട്ടനാട്: വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട്...
ഹൈദരബാദ്: ഒസ്മാനിയ സര്‍വകലാശാലയിലെ മൂല്യ നിര്‍ണയ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു. സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം നാല് മുറികളിലായി...
മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്....
മുംബൈ: ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫര്‍ ചെയ്യുന്നു. നാലു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 99,...
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വരാപ്പുഴ കസ്റ്റഡി മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണെന്നും...







