കുറ്റ്യാടി(കോഴിക്കോട്): കുറ്റ്യാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു. കക്കട്ടില്‍മണിയൂര്‍താഴ നാണു മാസ്റ്ററാണ് മരിച്ചത്. കുറ്റ്യാടിക്കു സമീപം അമ്പല ക്കുളങ്ങരയിലാണ് അപകടമുണ്ടായത്.ഡോക്ടറെ കാണാനായി...
കൊച്ചി: നിപ രോഗം ബാധിച്ച് ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്. രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാര്‍ജിന് മുന്‍പുള്ള അവസാന പരിശോധനയിലാണെന്നും, ഇനി...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന്...
തിരുവനന്തപുരം: ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ഇ.കെ വിജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റില്‍ വെച്ച് ദേഹാസ്വാസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍...
കോഴിക്കോട്: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അന്യായമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നിര്‍മ്മാതാവും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ പി.വി.ഗംഗാധരന്‍...
തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പെണ്‍കുട്ടികളെ...
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസിലബനീസ് പൗരനായ മുസ്ലെഹ്...
കൊച്ചി: പരിസ്ഥിതി ദിനത്തില്‍ കൃഷിക്ക് പുതിയ മാനം നല്കി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് കിഴക്കമ്പലം ഗ്രാമത്തിലെ 7 വനിതകള്‍. കൃഷിയ്ക്ക് സമയം കണ്ടെത്തി...
കോതമംഗലം: സ്‌കൂളില്‍ നിന്ന് ഇടവേളസമയത്ത് കാണാതായ ഒന്നാം ക്ലാസുകാരനെ പെരുമ്പാവൂരില്‍ കണ്ടെത്തി. കുട്ടിയെ കാണാതായത് സ്‌കൂള്‍ അധികൃതരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു മണിക്കൂറിനു ശേഷം...
ഒരാളെ കുറിച്ചുള്ള അവരുടെ വ്യക്തിത്വം അവരുടെ പാറേമാറ്റത്തില്‍ മാത്രമല്ല ,അവരുടെ കണ്ണുകള്‍ അത് പറയും. നമ്മുടെ ആരോഗ്യത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയായി വിശേഷിപ്പിക്കാം നമ്മുടെ...







