ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരെ കുറിച്ച് വിവരണങ്ങള്‍ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കം മോദിസര്‍ക്കാറിന്റെ പദ്ധതികള്‍ കുത്തിനിറച്ചും എന്‍.സി.ഇ.ആര്‍.ടിയുടെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. ആറു മുതല്‍ 10 വരെ...
കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍...
ഓസ്ട്രേലിയ: ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തില്‍ ഓസ്ട്രേലിയക്ക് ജയം. നാല് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചത്. രണ്ടു ഗോള്‍ നേടിയ മാത്യു ലെക്കിയാണ്...
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വസമായി പെട്രോള്‍ വില വീണ്ടും താഴോട്ട്. സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ്...
റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിനദിന്‍ സിദാന്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തര്‍ ടീമിനെ...
നിപ വൈറസ് കേരളത്തിലെങ്ങും ഭീതി പടര്‍ത്തുമ്പോൾ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ തിരുത്താനും, കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിവരിച്ച് ഡോക്ടറുടെ അനുഭവങ്ങൾ വൈറലാകുന്നു . കോഴിക്കോട് ബേബി...
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സിനിമാ തിയറ്ററുകള്‍ അടച്ചിട്ടേക്കും. അതീവ ജാഗ്രത ഉള്ളതിനാൽ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ച കാരശ്ശേരി...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തിലെ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍...
പാലക്കാട്: പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി ആരോപണം. പാലാക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഡോക്ടര്‍ പരിശോധിക്കാതെ മാറ്റിനിര്‍ത്തിയത്.വൈദ്യപരിശോധനയ്ക്കായി ഉച്ചയ്ക്കു...
തായ്ലന്റ് :കാറിന്റെ എഞ്ചിന് ഭാഗത്ത് ചുരുണ്ടു കൂടി കിടന്ന പെരുമ്പാമ്പിനെ അത്ഭുതകരമായി പുറത്തെടുത്തു. തായ്ലന്റിലെ അയൂത്തായിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എഞ്ചിന്...







