August 24, 2026
കൊച്ചി: കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ഭാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാല സംസ്ഥാന...
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ സെന്റ്‌ സ്റ്റീഫന്‍സ് പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്...
ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തില്‍ കന്നഡ ചലിച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി അന്തരിച്ചു. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു...
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി സന്ദര്‍ശിച്ചു. നാഗാലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഇത്. അവിടെ 35 രാഷ്ട്രീയ റൈഫിള്‍സാണ് അതിര്‍ത്തി കാക്കുന്നത്.സൈനികരെ നേരില്‍...
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട്...
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ...
ചെന്നൈ: കുട്ടികളുടെ മേലുള്ള പഠനഭാരത്തിന് കൂച്ചുവിലങ്ങ്. സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഹൈകോടതിയാണ് വിലക്ക്...
യൂറോപ്പ്: ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഡാറ്റാ റെഗുലേഷന്‍(ജി.ഡി.പി.ആര്‍) നിയമം പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കന്‍ മാധ്യമങ്ങളുടേതടക്കമുള്ള മാധ്യമ വെബ്‌സൈറ്റുകള്‍ യൂറോപ്പില്‍ നിശ്ചലമായി. വെള്ളിയാഴ്ചയാണ് യൂറോപ്യന്‍...