മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അര്‍ക്കാഡെ ബച്ചെന്‍കോ എന്ന 41കാരനായ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഭാര്യയാണ് അദ്ദേഹത്തെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍...
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യ നഗറില്‍ ജനവാസ മേഖലയായ ഖിര്ക്കിയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഡല്‍ഹിയില്‍ അടുത്തകാലങ്ങളില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ...
കൊണ്ടോട്ടി: പുളിക്കലില്‍ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്വതന്ത്രന് പി.പി. ഉമ്മറിനെ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു. 18ാം വാര്‍ഡില്‍ നിന്നു സ്വതന്ത്രനായി വിജയിച്ച പി.പി. ഉമ്മര്‍ നാലിനെതിരെ...
പട്ടിക്കാട്: കുതിരാന്‍ തുരങ്ക മുഖത്തെ ഇളകി നില്ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തിയിട്ടും ദേശീയപാത അഥോറിറ്റിക്ക് കുലുക്കമില്ല. ആവശ്യമായ ചരി വില്‍ ശാസ്ത്രീയമായി പാറ...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ...
ജിദ്ദ: ഒമാനില്‍ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ റൂബുല്‍ഖാലി മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു. കഴിഞ്ഞ 20...
കല്‍പ്പറ്റ: ബത്തേരിക്കു സമീപം മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി കാട്ടുനായ്ക്കര്‍ കോളനിയില്‍ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു. മുതുമല വന്യജീവി സങ്കേതത്തിലെ വാച്ചര്‍...
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ സഹോദരനും, പ്രതിയുമായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില് കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന് ഓടിരക്ഷപ്പെട്ടിരുന്നെന്നും കെവിന്റെ...
ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്പന്നങ്ങള്ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നു. നിപ വൈറസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തെ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇന്ന് വില കുറഞ്ഞു. പെട്രോളിന് 62 പൈസയും ഡീസലിന് 60...







