കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ നീനു. കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തി. ജാതിയേക്കാള്‍ താഴ്ന്നതും സാമ്പത്തിക നില...
ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
കോഴിക്കോട്: ചാലിയാറില്‍ ചുങ്കപ്പള്ളി കടവിനടുത്ത് തോണി മറിഞ്ഞ് യുവാവിനെ കാണാതായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വാഴയൂര്‍ ചുങ്കപ്പള്ളി വാഴപ്പൊത്തില്‍ രാജീഷിനെയാണ്...
യൂറോപ്പ്: യൂറോപ്പില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ബാഴ്‌സലോണയില്‍ കളി മതിയാക്കിയതിനു...
ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ വെടിയേറ്റു മരിച്ചു. ചണ്ഡിഗഢിനു സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി നവ്‌ജോത് സിംഗ് (22) കൊല്ലപ്പെട്ടത്. പഞ്ചാബി...
കൊച്ചി: ജസ്റ്റിസ് പി.എന്‍.രവീന്ദ്രനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ ‘അല്‍പന്‍’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ്...
മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ്...
ന്യൂഡല്‍ഹി: സുധ ബാലകൃഷ്ണനെ ആര്‍ബിഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ(സിഎഫ്ഒ)റായി നിയമിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ വൈസ് പ്രസിഡന്റായി...
കോട്ടയം: കെവിന്റെ ദുരൂഹമരണം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കോട്ടയം ജില്ലയിലും...
ലാഹോര്‍: മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിെന്റ കാലാവധി....







