മലപ്പുറം: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തിയതോടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തില്‍. ഇന്നലെ വൈകുന്നേരം മലപ്പുറത്ത് ബ്രസീല്‍ ഫാന്‍സ് കേരളയുടെ നേതൃത്വത്തില്‍ നൂറുക്കണക്കിനു പേര്‍...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. തുളസിഗരൈ എംഎല്‍എ സിദ്ധുഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ളയാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മകനെ അന്വേഷിച്ചെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു. കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(58) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിനീതിനെ അന്വേഷിച്ചെത്തിയ...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 15 പൈസ കൂടി 82.45 രൂപയും ഡീസലിന് 12 പൈസ...
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. അതേസമയം മിസോറം...
അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഒറോമിയ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചു. ഒട്ടേറെപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍...
മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. 57 പന്തില്‍ എട്ട് സിക്‌സറും 11...
ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. വോട്ടെണ്ണല്‍ 31നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ...
എനിക്ക് മരണത്തിന്റെ ഭയമെല്ലാം മാറി. ഇതെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്;സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സ്വന്തം ചരമവാര്‍ത്തയെപ്പറ്റി നടൻ ശ്രീരാമൻ പ്രതികരിച്ചു.മരണ വാര്‍ത്ത പരക്കുന്നതില്‍ വ്യാകുലപ്പെടുത്തുന്നില്ല....
ഗോവ: കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഗോവയിലെ കോല് വ...







