മാല്‍ഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയ ഗാനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഹൗറയില്‍ നിന്ന് ബംഗാളിലെ...
ചങ്ങരംകുളം: ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശം നേരിട്ടത്....
മുക്കം: പത്ത് സെന്റ് സ്ഥലവും ഒരു കൂരയുമുണ്ടെങ്കിലും കിടപ്പാടം ഇല്ലാത്തവരെ പോലെ ജീവിക്കേണ്ടി വരുന്നവരാണ് കാരശേരി പഞ്ചായത്തിലെ നാഗേരി കുന്നത്തു വീട്ടില്‍ പ്രമോദും...
തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി. മുരളീധരന്‍. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കും....
ശ്രീനഗര്‍: ജമ്മുകശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്....
കൊല്‍ക്കത്ത: കൊല്‍ക്കത്തയെ 13 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ഹൈദരാബാദിന്റെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക്...
തിരുവല്ല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല അപഹരിച്ചു. പരുമല നാക്കടക്കടവില്‍ തെക്കേമുടുക്കയില്‍ ലക്ഷ്മി (61)യുടെ മാലയാണ് കവര്‍ച്ച ചെയ്തത്. വ്യാഴം രാത്രി 1.30ന് ആയിരുന്നു...
കൊച്ചി: പുതുക്കാട്-ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചില...
മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കല്‍ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകന്‍ മുബഷിര്‍ (24) ആണ് മരിച്ചത്. മുബഷിര്‍...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന്...







