ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും ഉപയോഗിക്കുന്നവര്‍ ഇനി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച് വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്...
കണ്ണൂര്‍: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച യുവനടന്‍ ജയിലില്‍ തന്നെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ച് ബോധരഹിതനായി. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി...
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദിയൂരപ്പയും ബി.ജെ.പയിലെ 104 അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായി കുമാരസ്വാമി...
ന്യൂഡല്‍ഹി: ജപ്പാനില്‍ ജൂണ്‍ ഏഴുമുതല്‍ 10 വരെ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍ സ്ഥാനം പിടിച്ചു....
ന്യൂഡല്‍ഹി: മേയ് ആറാം തീയതി നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് 2018 ന്റെ (നീറ്റ്) ആന്‍സര്‍ കീയും ഒഎംആര്‍ ഷീറ്റിന്റെ...
തിരുവനന്തപുരം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കര്‍ണാടകയില്‍ ഭിന്നിപ്പിലൂടെ...
ചണ്ഡിഗഢ്: ട്യൂഷന്‍ പഠിക്കാന്‍ എത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മാതാവ് കൂടിയായ...
മുംബൈ: ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്സ്റ്റാര്‍. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം 8.3 മില്യണ്‍ ആളുകളാണ്...
വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് സൂചന. ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍...
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പന്ത്രണ്ടു പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. മുക്കാലി...







