വടക്കാഞ്ചേരി: മിണാലൂര്‍ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം പുതുതായി നിര്‍മിച്ച റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമായി. സ്ഥിരമായി അടച്ചിടാന്‍ തീരുമാനമെടുത്ത മിണാലൂര്‍ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി...
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ്...
കൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ല്‍ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവര്‍ഷമായിട്ടും ചട്ടങ്ങളായില്ല. പൊലീസ് സംഘടനകളുടെ സമ്മര്‍ദമാണ് സര്‍ക്കാറുകള്‍ മുഖം...
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ നജ്മുദിന്‍...
ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് കൃത്യമായ കണക്കുകളില്ലെന്നും അവര്‍ അവര്‍ ഭരണഘടനയെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍...
കോഴിക്കോട് : ലോക ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി...
കോഴിക്കോട്: ബീച്ചില്‍ പൊട്ടിപ്പൊളിഞ്ഞ വാക്ക്വേ നവീകരിക്കുന്നതില്‍ നടപടിയൊന്നുമായില്ല. ഒരാഴ്ചമുമ്പാണ് കോര്‍പറേഷന്‍ ഓഫീസിന്റെ മുന്‍വശത്ത് വാക്ക്വേ പ്ലാറ്റ്‌ഫോം തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടത്. പൊളിഞ്ഞ...
എടപ്പാള്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയറ്ററില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്‌കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കോടതിക്ക് കൈമാറി. ഇവ അടുത്ത ദിവസം ഫെ!ാറന്‍സിക്...
ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്റെ ഭാഗമായി നജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍...
പ്യോംഗ്യാംഗ്: യുഎസ് ഉത്തരകൊറിയന്‍ ഉച്ചകോടിയുടെ ദിനങ്ങള്‍ അടുക്കുന്തോറും യുഎസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ ഉത്തരകൊറിയയെ അങ്ങേയറ്റം അവഹേളിക്കുന്നതാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍...







