ദോഹ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന്...
ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സൗദിയില്‍. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സാനിയ...
ബംഗളൂരു: എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമാണെന്ന് എച്ച്.ഡി കുമാര സ്വാമി. കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍...
തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി...
യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല. ചിലപ്പോള്‍...
തിരുനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്നും നാളെയും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ...
കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ...
കോടഞ്ചേരി: പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ മുതല്‍ മുടക്കി തുഷാരഗിരിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്...
കൊല്ലം: തെന്മലയില്‍ പതിനഞ്ച് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി മാതാപിതാക്കള്‍ കാഴ്ച്ച...
ന്യൂഡല്‍ഹി:ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവര്‍ത്തിച്ചു. അതേസമയം ലാവ്‌ലിന്‍ കേസില്‍...







