ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തിക്ക് ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതും ഗൂഗിള്‍ ചെയ്‌തോളും....
മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാൻസർ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള് ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ , പതുക്കെ...
മേയ് 13 മുതല്‍ 15 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്പനയ്ക്കാണ് ഫ്ലിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ‘ബിഗ് ഷോപ്പിങ് ഡെയ്സ് ‘...
തിരുവനന്തപുരം: പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജയെ മാറ്റി ബാലമുരളിയെ പുതിയ കളക്ടറായി നിയോഗിച്ചു. കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടതിനെ...
ഹൈദരാബാദ്: അമ്മ ജോലിക്ക് പോകുമ്പോള്‍ രണ്ടാനച്ഛനില്‍ നിന്ന് താന്‍ നേരിട്ടിരുന്നത് ക്രൂരപീഡമായിരുന്നുവെന്ന് പതിമൂന്നുകാരി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിധവയായ അമ്മയെ അയാള്‍ വിവാഹം...
പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന്‍ തേജ്പ്രതാപ് യാദവിന്റെ...
ഹൈദരാബാദ്: ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ വന്ന് കഴിഞ്ഞ വര്‍ഷം ഹിറ്റ് അടിച്ച ചിത്രമായിരുന്നു കൊമ്രേഡ് ഇന്‍ അമേരിക്ക്. ചിത്രത്തില്‍ ദുല്‍ഖറിന്റെ...
നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.22 ലക്ഷം രൂപയാണ് നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി)....
കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക...
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ്...







