വയനാട്: പുള്ളിമാനിന്‍റെ ഇറച്ചിയും ആയുധങ്ങളുമായി മധ്യവയസ്‌കനെ വനംവകുപ്പ് പിടികൂടി. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ എടത്തറ പൂനികുന്നേല്‍ ചന്ദ്രന്‍(52) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്നും പാകം...
കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ അന്‍റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്‌സിയില്‍. ക്ലബുമായി കരാര്‍ ഒപ്പിട്ട വിവരം അന്‍റോണിയോ ജര്‍മ്മന്‍ ട്വിറ്ററിലൂടെ ആരാധകരെ...
കണ്ണൂര്‍: ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ പി. സതീശന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സഹോദരനും സി.പി.എം മുന്‍ കണ്ണൂര്‍...
കൊച്ചി കോര്പറേഷന് മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു. റോ റോ ബോട്ട് സര്‍വീസ് വിഷയത്തില്‍ മാപ്പ് പറയാതെ പുറത്ത് പോകാന്‍...
വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് ഇന്നു വൈകിട്ട് കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മൂന്നുപേരാണെന്ന് പൊലീസ്...
കൊച്ചി: ഈ വര്‍ഷത്തെ റെഡ്‌ക്രോസ് അവാര്‍ഡ് ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി ജ്വാലയ്ക്ക്. തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും സംരക്ഷണവും ഒരുക്കുന്നതില്‍ അശ്വതി നടത്തിയ...
പാലക്കാട്: മൈക്രോഫിനാന്‍സ് കടക്കെണിയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാലക്കാട് ആത്മഹത്യ ചെയ്തത് ആറു പേര്. ജീവനൊടുക്കിയവര്‍ അടുത്തടുത്ത് താമസിക്കുന്നവരാണ്. മരിച്ച ആറു പേര്‍ക്കും...
ബംഗളുരു: ആസന്നമായ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത്...
ഉത്തരകൊറിയ: ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈന്യത്തിന്റെ എണ്ണം കുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ ഉത്തര കൊറിയന്‍ നേതാവ്...
കോഴിക്കോട്: അന്തര്‍ ദേശീയ കാര്‍ട്ടൂണ്‍ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഒത്തു കൂടി. പൊതുജനങ്ങള്‍ക്കായി തത്സമയ കാര്‍ട്ടൂണ്‍ രചനയും, ക്യാരിക്കേച്ചര്‍ ഷോയും സംഘടിപ്പിച്ചാണ്...







