മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ നൃത്തത്തിനിടെ മോഹന്‍ലാല്‍...
ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ...
ബെംഗളൂരു: കുതിക്കുന്ന ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലൂടെ സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാഫിക് പൊലീസ്...
ന്യൂഡല്‍ഹി: രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13...
കൊച്ചി: എറണാംകുളം പെരുമ്പാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി രതീഷാണ് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആത്മഹത്യക്ക്...
ബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. അത്ഭുതകരമായി വധു അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ദുരന്തം ഒഴിവായ...
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബൗളര്‍മാരുടെ മികവില്‍ അഞ്ച് റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ് പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി. ടോസ്...
മാഹി: സി.പി.എം പ്രവര്‍ത്തകന്റെ ചോരയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ചോര കൊണ്ട് പകരം വീട്ടിയതോടെ കണ്ണൂര്‍ സംഘര്‍ഷ ഭൂമിയായി മാറി. എന്തും...
തേനി: കേരള-തമിഴ്നാട് അതിര്‍ത്തിയായ തേനിയില്‍ ദളിത്-മുസ്ലിം സംഘട്ടനം. 30 പേര്‍ക്ക് പരിക്ക്. മുസ്ലിങ്ങളുടെ 50 വീടുകള്‍ തകര്‍ത്തു. മൂന്നു വാഹനങ്ങള്‍ കത്തിച്ചു. സംഘര്‍ഷാവസ്ഥ...







