കാസര്‍ഗോഡ്: സുഹൃത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയെടുത്ത ലോട്ടറി ടിക്കറ്റിന് പ്രഭാകരഷെട്ടിയെ തേടിയെത്തിയത് ഒന്നാം സമ്മാനം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷമാണ് ഈ...
റിയാദ്: സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു. 2000 റിയാല്‍ ഫീസില്‍ നിന്ന് 300 റിയാല്‍ ആയാണു പുതിയ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്....
റോം: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍....
വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബുധനാഴ്ച ജോര്‍ജ്ജിയക്കു സമീപം സാവന്നയിലായിരുന്നു അപകടം. സി130 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. അഞ്ചു...
പാട്ന ; സ്വന്തം യാത്രയയപ്പ് ആഘോഷമാക്കാന്‍ ഐ പി എസ് ഓഫീസര്‍ ആകാശത്തേക്ക് വെടിവച്ചു ,അതും ഔദ്യോഗിക തോക്കില്‍ നിന്നും. ബിഹാറിലെ കാടിഹാറിലാണ്...
ന്യൂഡല്‍ഹി: മുത്വലാഖ് നിരോധന നിയമം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. മുസ്ലിം...
കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ കേന്ദ്ര സംഘം...
കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്തുപറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി...
ഇടുക്കി: മൂന്നും ഏഴും പത്തും വയസുള്ള പിഞ്ചുകുട്ടികളെ രാത്രിയില്‍ ഉറക്കി കിടത്തിയശേഷം മാതാവ് കാമുകനൊപ്പം നാടുവിട്ടു. മുങ്ങിയത് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതിനുമുമ്ബ്....
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് നാല് ടിഎംസി ജലം കര്‍ണാടക, തമിഴ്‌നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി...







