August 23, 2026
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക്...
പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികള്‍ക്ക് വധശിക്ഷ...
കോഴിക്കോട്: സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സോളാര്‍ ടെക്നീഷ്യന്‍, സീനിയര്‍ സിറ്റിസണ്‍ കംപ്യൂട്ടര്‍ പരിശീലനം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ. ഇലക്ട്രിക്കല്‍, ഇലക്ട്രിക്...
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍സെക്രട്ടറിയേറ്റിലേയ്ക്ക് ലോംഗ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന...
ന്യൂഡല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമായ വാഹനനയം പ്രോല്‍സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ നികുതി ഉയര്‍ത്താന്‍ ഗതാഗത...
തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്ന്...
നമ്മുടെ ആത്മവിശ്വാസം കളയുന്നതില്‍ മുന്നിലുള്ളവയാണ് ക്ഷണിക്കപ്പെടാത്ത അതിഥികളായ മുഖക്കുരുക്കള്‍. ചര്‍മ്മത്തിലെ ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞു കൂടിയുണ്ടാകുന്ന മാലിന്യങ്ങളാണ് ഈ മുഖക്കുരുക്കള്‍ സൃഷ്ടിക്കുന്നതിലെ പ്രധാന...
ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗുവല്‍ ഡയസ് കാനല്‍ ചുമതലയേറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൗള്‍ കാസ്‌ട്രോയുടെ പിന്തുടര്‍ച്ചക്കാരനായി...
വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍...