കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ പുത്തന്‍ പതിപ്പ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് വൈസ്...
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് ത്രിവര്‍ണ പതാക കീറിയ സംഭവത്തില്‍ യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട്...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള...
പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയിരുന്ന ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്. ബിഗ്...
കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ...
തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ...
ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ്...
ബാഗ്ദാദ്: സിറിയയിലെ അതിര്‍ത്തിയില്‍ ഐഎസ് ഭീകരരെ തുരത്താന്‍ ഇറാക്ക് വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാക്കിന്റെ...
ചണ്ഡിഗഢ്: ട്വന്റി20യിലെ റണ്ണുകളുടെ രാജാവ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന 38കാരന്‍ വീണ്ടും ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ക്ക് മുമ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നോക്കി നില്‍ക്കേണ്ടി...
കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംഗവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു...







