കോഴിക്കോട് ∙ ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ (എംഎംസി) തിരഞ്ഞെടുത്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഔട്ട്പേഷ്യന്റ് സേവനം ഇനി മുതൽ വൈകുന്നേരങ്ങളിലും. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി., ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിൽ തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 4.30 മുതൽ 7 മണിവരെ വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭ്യമാകും. വിവരങ്ങൾക്കും ബുക്കിങ്ങിനും: 0496 2701800
2025-12-03

