പാറ്റ്‌ന: ബിഹാറിലെ ഭോപുരില്‍ സിപിഐ-എംഎല്‍ പ്രദേശിക നേതാവ് രാമകാന്ത് റാം വെടിയേറ്റു മരിച്ചു. സാഹര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള നന്തി ഗ്രാമത്തില്‍ വച്ചാണ് സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *