തിരുവനന്തപുരം: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ എന്നിവര്‍ പറഞ്ഞതൊന്നുമല്ല അതിന് അപ്പുറമാണ് കാര്യങ്ങളെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍.

ഡാമുകള്‍ വന്നതുകൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ, പ്ലംജുഡി റിസോര്‍ട്ട് പൂട്ടാന്‍ നോട്ടീസ് കൊടുക്കുന്നതുകൊണ്ടോ പ്രകൃതിയുടെ വിധിയെ നമുക്ക് മറികടക്കാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

പ്രളയ ദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *