പരപ്പനങ്ങാടി ജി.എച്ച്.എസ് നെടുവയിൽ അധ്യാപക ഒഴിവ്
പരപ്പനങ്ങാടി: ജി.എച്ച്.എസ് നെടുവയിൽ എച്ച് എസ് ടി [മാത്തമാറ്റിക്സ് (1), ഹിന്ദി(1), അറബിക് (1), നാച്ച്വറൽ സയൻസ് (1)], യു പി എസ് റ്റി(1), യൂ പി എസ് റ്റി അറബിക് (1) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫിസിൽ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്.

