കൊച്ചി: വൈദ്യുത തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.

തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *